മല്ലപ്പള്ളി യുടെ വാര്ത്തകളിലേക്കു സ്വാഗതം

ഇതൊരു തുടക്കമാണ്.
മല്ലപ്പള്ളിയെന്ന ഗ്രാമത്തെ ഡിജിറ്റല്‍ ലോകത്തിന്‍റെ ഭാഗമാക്കാനുള്ള ശ്രമം.
മല്ലപ്പള്ളി വില്ലേജ് ടൂറിസം സെന്‍ററിന്റെ ആദ്യ സംരംഭം.

ഈ ബ്ലോഗിലെ ലേഖകനാകുവാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്.
നിങ്ങളെടുക്കുന്ന ഫോട്ടോകള്‍, വാര്‍ത്തകള്‍
vtcmallappally@gmail.com ലേക്ക് അയക്കുക

നിങ്ങളുടെ പേരില്‍ അതു പ്രസിദ്ധീകരിക്കും.
നിങ്ങളുടെ 5 ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും
50 പേരെങ്കിലും വായനക്കാരുണ്ടാവുകയും ചെയ്യുമ്പോള്‍
നിങ്ങള്‍ക്ക് ഈ സൈറ്റിലേക്ക് മൊബൈലില്‍ നിന്നും നേരിട്ട് വാര്‍ത്തകളയക്കാം.
സ്വാഗതം.....
ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും.....

Comments

Popular posts from this blog

Welcome