Posts

മല്ലപ്പള്ളി യുടെ വാര്ത്തകളിലേക്കു സ്വാഗതം

ഇതൊരു തുടക്കമാണ്. മല്ലപ്പള്ളിയെന്ന ഗ്രാമത്തെ ഡിജിറ്റല്‍ ലോകത്തിന്‍റെ ഭാഗമാക്കാനുള്ള ശ്രമം. മല്ലപ്പള്ളി വില്ലേജ് ടൂറിസം സെന്‍ററിന്റെ ആദ്യ സംരംഭം. ഈ ബ്ലോഗിലെ ലേഖകനാകുവാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. നിങ്ങളെടുക്കുന്ന ഫോട്ടോകള്‍, വാര്‍ത്തകള്‍ vtcmallappally@gmail.com ലേക്ക് അയക്കുക നിങ്ങളുടെ പേരില്‍ അതു പ്രസിദ്ധീകരിക്കും. നിങ്ങളുടെ 5 ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും 50 പേരെങ്കിലും വായനക്കാരുണ്ടാവുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഈ സൈറ്റിലേക്ക് മൊബൈലില്‍ നിന്നും നേരിട്ട് വാര്‍ത്തകളയക്കാം. സ്വാഗതം..... ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും.....

Welcome

VTC Mallappally Welcomes you.... This is a blog for MALLAPPALLY. To be a part of this digital world, we try to provide old and new 'pictures' of this village without loosing its 'clarity'.  Be with us. Read us. Guide us. We together make a big PICTURE. Email us anything -news,pictures,writings.... make it a part of the history of Mallappally.